നമ്മുടെ മൈ ലൈഫ്‌സ്റ്റൈൽ കമ്പനിയിലെ പ്രവർത്തകരുടെ MMEU മെമ്പർഷിപ് സ്വീകരണത്തിനു പങ്കെടുത്തത് ബഹുമാനപ്പെട്ട തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.T P രാമകൃഷ്ണൻ അവർകൾ ആയിരുന്നു
എന്തുകൊണ്ടാണ് ഒരു 'Z' കാറ്റഗറി സുരക്ഷയിലുള്ള ഒരു വകുപ്പ് മന്ത്രി തന്നെ നേരിട്ട് ഈ ചടങ്ങിൽ പങ്കെടുത്തത് ???
ഈ തൊഴിൽ മേഖലയെ ഗവണ്മെന്റിന്റെ തൊഴിൽ വകുപ്പ് നോക്കിക്കാണുന്നത് എങ്ങനെയാണെന്ന് പുതിയ ഒരു വ്യക്തിക്ക് മനസ്സിലാക്കിക്കൊടുക്കൂ
തിരിച്ചറിയൂ ഈ മേഖലയുടെ വരാൻ പോകുന്ന കാലത്തെ വളർച്ച
VIDEOS
തൊഴിൽ വകുപ്പ് മന്ത്രി ശ്രീ: T P രാമകൃഷണൻ അവർകളെ നിസ്വന ധനിഷ് ബൊക്കെ നല്കി സ്വാഗതം ചെയ്യുന്നു






























































Comments
Post a Comment